5 capped players who have been struggling in IPL 2021 | Oneindia malayalam

2021-04-26 766

5 capped players who have been struggling in IPL 2021
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ പ്രതിസന്ധികള്‍ക്കിടയിലും വിജയകരമായി മുന്നോട്ട് പോവുകയാണ്. . വലിയ പ്രകടനം നടത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച പല താരങ്ങളും സീസണില്‍ നിരാശപ്പെടുത്തുകയാണ്. ദേശീയ ടീമില്‍ കളിച്ചിട്ടുള്ള ഈ സീസണില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം നിരാശപ്പെടുത്തിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.